Advertisement

യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ രാജിവച്ചു

February 22, 2021
Google News 1 minute Read

മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ രാജിവച്ചു. രാജിവയ്ക്കാൻ ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ദേശീയ അധ്യക്ഷൻ ഖാദർ മെയ്തീന് രാജി സമർപ്പിച്ചു.

പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം. കത്വവ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണവും അത് സംബന്ധിച്ച വിവാദവും തുടരുന്നതിനിടെയാണ് സുബൈറിന്റെ രാജി.

Story Highlights – c k subair resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here