കൊട്ടാരക്കരയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

കൊല്ലം കൊട്ടാരക്കരയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കട പൂർണമായും കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചു.

Story Highlights – Fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top