Advertisement

ജയഘോഷിനെ വീണ്ടും കാണാനില്ല

February 23, 2021
Google News 1 minute Read
jayaghosh gone missing again

യുഎഇ കൊൺസുലേറ്റ് മുൻ ഗണ്മാൻ ജയഘോഷിനെ വീണ്ടും കാണാനില്ല. ഇന്ന് രാവിലെ ഭാര്യയെ ജോലിക്ക് കൊണ്ട് വിടാൻ പോയതായിരുന്നു ജയഘോഷ്. ശേഷം വീട്ടിലെത്തിയില്ലെന്നാണ് പരാതി. ജയഘോഷിനെ ഫോണിലും ലഭ്യമല്ല. വീട്ടുകാർ തുമ്പ പൊലീസിൽ പരാതി നൽകി.

അതേസമയം, ജയഘോഷിന്റെ സ്‌കൂട്ടർ നേമത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മാനസിക സംഘർഷത്തിലാണെന്നും മാറി നിൽക്കുകയാണെന്നുമുള്ള കത്ത് സ്‌കൂട്ടറിൽ നിന്ന് ലഭിച്ചു.

Story Highlights – jayaghosh gone missing again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here