Advertisement

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപിയിൽ വളർച്ച

February 26, 2021
Google News 1 minute Read
India Exits Recession With 0.4 percent Quarterly Growth

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജി.ഡി.പിയിൽ വളർച്ച. ഡിസംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പിയിൽ 0.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

കൊവിഡ് സാഹചര്യത്തിലുണ്ടായ മാറ്റവും, പൊതുചെലവ് വർധിച്ചതുമാണ് വളർച്ചയ്ക്കുള്ള ഘടകങ്ങൾ. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം പുറത്തുവരുന്ന സൂചനകളാണ് കണക്കുകൾ നൽകുന്നത്.

രണ്ടാം പാദത്തിൽ നെഗറ്റീവ് 7.3 ശതമാനമായിരുന്നു. കാർഷിക മേഖല 3.9 ശതമാനം വളർച്ച നേടി. രണ്ടാം പാദത്തിൽ മൂന്ന് ശതമാനമായിരുന്നു വളർച്ച.

Story Highlights – India Exits Recession With 0.4 percent Quarterly Growth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here