നടപ്പ് (2024-25) സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.2 ശതമാനമായി കുറഞ്ഞു. നിർമ്മാണ – ഖനന...
നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിൽ ഇടിവ്. ജൂലൈ – സെപ്തംബർ പാദത്തിൽ 5.4 ശതമാനമാണ് വളർച്ച....
രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. കഴിഞ്ഞ 21 മാസത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് വളര്‍ച്ചാ നിരക്ക്. 5.4 ശതമാനമാണ്...
ഏഴ് ശതമാനം ജിഡിപി വളർച്ചാനിരക്ക് ഉണ്ടായിട്ടും ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പ്രയാസപ്പെടുകയാണെന്ന യുഎസ് ആസ്ഥാനമായുള്ള ബാങ്കിങ് ഭീമൻ സിറ്റിഗ്രൂപ്...
രാജ്യത്ത് കുടുംബ കടം (കുടുംബത്തിലെ അംഗങ്ങളുടെ ആകെ കടം) കുത്തനെ ഉയർന്നെന്നും കുടുംബ നിക്ഷേപം മോശം നിലയിലേക്ക് താഴ്ന്നെന്നും പഠന...
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വേതനം ഉറപ്പാക്കുന്നതിലും ഏറെ ദൂരം മുന്നിലെത്താനായെന്ന കേന്ദ്രസർക്കാരിൻ്റെ അവകാശ വാദം പൊള്ളയാണെന്ന...
കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ജിഡിപി കണക്കുകൾ നിഗൂഢമെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2023 ഒക്ടോബർ...
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കുള്ള കാലയളവായിരുന്നെന്ന് മുന്‍ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര...
അരിവില അന്‍പതു കടന്നപ്പോള്‍ ഒരൊറ്റ ച്ചോദ്യം? ഇതു താങ്ങാന്‍ നമുക്കു കെല്‍പ്പുണ്ടോ? ആ ചോദ്യത്തിന് ലളിതമായ ഉത്തരം, വരുമാനം കൂടിയിട്ടുണ്ടെങ്കില്‍...
2023ല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഇന്ത്യയെ സൗദി മറികടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ മേഖലയില്‍ നിന്നുള്ള വരുമാനം മൂലം സൗദി സമ്പദ് വ്യവസ്ഥ...