ആഴക്കടൽ മത്സ്യബന്ധന വിവാദം; കൊള്ള നടക്കാതെ പോയതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗമെന്ന് പ്രതിപക്ഷ നേതാവ്

ആഴക്കടൽ മത്സ്യബന്ധനത്തിൽ കൊള്ള നടക്കാതെ പോയതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികളിൽ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ജനങ്ങൾ തിരിച്ചറിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മത്സ്യനയത്തിൽ കൊണ്ടുവന്ന മാറ്റം സർക്കാർ പിൻവലിക്കാത്തത് തരം കിട്ടിയാൽ പദ്ധതി പൊടി തട്ടി എടുക്കാൻ വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പാണ് ഇടുക്കി പാക്കേജെന്നും ചെന്നിത്തല ആരോപിച്ചു.
Story Highlights – Ramesh chennithala, pinarayi vijayan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here