ജനതാദൾ ലയനത്തിൽ സിപിഐഎം നിർദേശം തള്ളി ജെഡിഎസ്

തെരഞ്ഞെടുപ്പിന് മുൻപ് എൽജെഡിയുമായി ലയനമുണ്ടാകില്ല. ജനതാദൾ ലയനത്തിൽ സിപിഐഎം നിർദേശം തള്ളി ജെഡിഎസ്. ലയന കാര്യത്തിൽ ഇരുപാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമാണ്.

എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും രണ്ട് ജില്ലാ പ്രസിഡന്റുമാരും ജെഡിഎസിലേക്ക് പോവുകയാണ്. ഇന്ന് കൊച്ചിയിൽ എൽജെഡിയുടെ ഒരു വിഭാഗം ജെഡിഎസിൽ ചേരും. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകൾ ഇത്തവണയും വേണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടു.

Story Highlights – ljd jds merge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top