സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഈ മാസം 10 ന് പ്രഖ്യാപിക്കും: മന്ത്രി ഇ.പി. ജയരാജന്‍

സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഈ മാസം 10 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. താന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഇ.പി. ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപന തിയതി ഒരു മുതിര്‍ന്ന് സിപിഐഎം നേതാവ് വ്യക്തമാക്കുന്നത് ഇത് ആദ്യമായാണ്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീ എം മുഖേന കണ്ണൂരില്‍ സമാധാനമുണ്ടാക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ഇ.പി. ജയരാജന്‍ പ്രതികരിച്ചില്ല.
Story Highlights – CPIM will announce its candidates on the 10th of this month: Minister E.P. Jayarajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here