ബംഗാളിൽ മമതാ ബാനർജിയുടെ എതിർസ്ഥാനാർത്ഥി സുവേന്തു അധികാരി

Mamata Banerjee Faces Ex Aide Suvendu Adhikari As BJP Rival

നന്ദി ഗ്രാമിൽ സുവേന്തു അധികാരി ബിജെപി സ്ഥാനാർഥിയാകും. മമത ബാനർജിക്കെതിരെയാണ് സുവെന്തു മത്സരിക്കുന്നത്. 2016ൽ നന്ദിഗ്രാമിൽ നിന്ന് തൃണമൂൽ കൊൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചിരുന്നു സുവേന്തു.

താൻ നന്ദിഗ്രാമിൽ നിന്ന് മാത്രമേ മത്സരിക്കുകയുള്ളുവെന്ന് മമത പരസ്യപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മുൻ അനുയായി സുവേന്തുവിനെ തന്നെ എതിർ സ്ഥാനാർത്ഥിയായി ബിജെപി കളത്തിലിറക്കിയത്.

അതേസമയം, സിപിഐഎം വിട്ട് ബിജെപിയിൽ എത്തിയ തപസ്വി മണ്ഡൽ ഹാളാണ് ഡിയയിൽ ബിജെപി സ്ഥാനാർത്ഥി.

Story Highlights – Mamata Banerjee Faces Ex Aide Suvendu Adhikari As BJP Rival

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top