പാലാരിവട്ടം പാലം; ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി; സർക്കാരിന്റെ നേട്ടമെന്ന് സിപിഐഎം; പ്രതികരിക്കാതെ പിടി തോമസ്

പാലാരിവട്ടം പാലം ഉദ്ഘാടനത്തിന് പിന്നാലെ ക്രെഡിറ്റിന് വേണ്ടി വടംവലി നടത്തി സിപിഐഎമ്മും ബിജെപിയും.
പാലം പൊതുഗതാഗതത്തിനായി തുറന്ന് നൽകിയതോടെ പാലത്തിലെ പാർട്ടി പതാകയേന്തി സിപിഐഎമ്മിന്റെ ജാഥയും പ്രകടനവും നടന്നു. തൊട്ടപ്പുറത്ത് പാലം പണിക്ക് മേൽനോട്ടം വഹിച്ച ഡിഎംആർസി തലവനും ബിജെപി സ്ഥാനാർത്ഥിയുമായ ഇ. ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപിയും രംഗത്തെത്തി.
പാലത്തിലൂടെ കടന്നുപോയ പി.ടി തോമസ് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിക്കാനോ വാഹനം നിർത്താനോ തയാറായില്ല.
Story Highlights – cpim, bjp claim palarivattom bridge success
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here