Advertisement

നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ വിസ്താരം ഇന്ന്

March 9, 2021
Google News 1 minute Read

നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയെ ഇന്ന് വിസ്തരിക്കും. ദിലീപിൻ്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെയും ഇന്ന് വിസ്തരിക്കും. ദിലീപിന് അനുകൂലമായി മൊഴി മാറ്റാനായി ചിലർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിപിൻ ലാൽ പരാതി നൽകിയിരുന്നു.

Story Highlights – Actress attack case, Nadirsha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here