എസ്എസ്എൽസി, പ്ലസ് ടു ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി, പ്ലസ് ടു ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. എട്ടാം തിയതിയാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. ഒന്നാം ഭാഷ (പാർട്ട് 1) ആണ് ആദ്യ വിഷയം. 29ന് പരീക്ഷ അവസാനിക്കും. എട്ടാം തിയതിയാണ് പ്ലസ് ടു പരീക്ഷകളും ആരംഭിക്കുന്നത്. 30ന് അവസാനിക്കും.
ടൈം ടേബിളിന്റെ പൂർണ രൂപം –
എസ്എസ്എൽസി

പ്ലസ് ടു

വിഎച്ച്എസ്ഇ

ടൈം ടേബിൾ
Story Highlights – sslc plus two time table declared
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News