ശബരിമല വിഷയം; കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം. ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം കൊട്ടാരം പറഞ്ഞു.
ഭക്തരെ കബളിപ്പിക്കുന്ന വാക്കുകൾ അംഗീകരിക്കില്ലെന്നും ഖേദപ്രകടനം ആത്മാർത്ഥമെങ്കിൽ ഇനി ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഉറപ്പ് തരണമെന്നും കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സുപ്രിംകോടതിയിൽ സത്യവാങ്മൂലം പുതുക്കി നൽകുമെന്ന് ഇടത് പക്ഷമുന്നണി പരസ്യമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ ഇതിനെ പുച്ഛിച്ചു തള്ളുമെന്നും പന്തളം കൊട്ടാരം പറയുന്നു.
Story Highlights – kadakampally apology fake alleges panthalam palace
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here