പന്തളം നഗരസഭയിലെ തോൽവി; സിപിഐഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി January 13, 2021

തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെയും നടപടി. ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ...

ശബരിമല തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു January 12, 2021

മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. വലിയ കോയിക്കൽ ക്ഷേത്രത്തിലെ വിശേഷാൽ...

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളം ഏരിയ സെക്രട്ടറിയെ ചുമതലയില്‍ നിന്ന് മാറ്റി സിപിഐഎം January 6, 2021

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ പന്തളത്ത് നടപടിയുമായി സിപിഐഎം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ്...

പന്തളം നഗരസഭയിൽ വിജയമുറപ്പിച്ച് എൻഡിഎ December 16, 2020

പന്തളം നഗരസഭയിൽ വിജയമുറപ്പിച്ച് എൻഡിഎ. ഫലം പുറത്തുവന്ന 30 വാർഡുകളിൽ എൻഡിഎ സഖ്യം 17 സീറ്റുകളും നേടി. എൽഡിഎഫ് ഏഴും...

ശബരിമല തീര്‍ത്ഥാടനം; സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം October 9, 2020

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത്...

പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു March 20, 2018

പ​ത്ത​നം​തി​ട്ട പ​ന്ത​ള​ത്ത് പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി വി​ജി​ഷാണ് മരിച്ചത്. വി​ജി​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ...

ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു August 10, 2017

ബൈക്ക് മോഷണ കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പന്തളം പോലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ചെങ്ങന്നൂര്‍...

പന്തളത്ത് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു July 31, 2017

പന്തളത്ത് സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെ‌ട്ട്...

Top