16
Oct 2021
Saturday
Covid Updates

    കെ.സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്തുനിന്നും മത്സരിക്കും; ഇ. ശ്രീധരന്‍ പാലക്കാട്; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

    നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളിലാണ് കേരളത്തില്‍ മത്സരിക്കുക. കെ.സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്തുനിന്നും മത്സരിക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് നിന്ന് മത്സരിക്കും.

    .

    • കുമ്മനം രാജശേഖരന്‍ – നേമം
    • പി.കെ. കൃഷ്ണദാസ് – കാട്ടക്കട
    • സി.കെ. പദ്മനാഭന്‍ – ധര്‍മ്മടം
    • സുരേഷ് ഗോപി – തൃശൂര്‍
    • അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
    • ഡോ. അബ്ദുള്‍ സലാം – തിരൂര്‍
    • മാനന്തവാടി – മണിക്കുട്ടന്‍
    • കൃഷ്ണകുമാര്‍ – തിരുവനന്തപുരം
    • ജേക്കബ് തോമസ് – ഇരിങ്ങാലക്കുട

    എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രമുഖരെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അരുണ്‍ സിംഗ് പറഞ്ഞു.

    സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്

    • കാസര്‍ഗോഡ് – അഡ്വ. ശ്രീകാന്ത്
    • ഉദുമ – വേലായുധന്‍ എ.
    • കാഞ്ഞങ്ങാട് – ബല്‍രാജ് എം
    • തൃക്കരിപ്പൂര്‍ – ഷിബിന്‍ ടി.വി.
    • പയ്യന്നൂര്‍ – കെ.കെ. ശ്രീധരന്‍
    • കല്ല്യാശേരി – അരുണ്‍ കൈതപുറം
    • തളിപ്പറമ്പ് – ഗംഗാധരന്‍ എ.പി.
    • ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്‍
    • അഴീക്കോട് – കെ. രഞ്ജിത്ത്
    • കണ്ണൂര്‍ – അഡ്വ. അര്‍ച്ചന
    • തലശേരി – എന്‍. ഹരിദാസ്
    • കൂത്തുപറമ്പ് – സി. സദാനന്ദന്‍ മാസ്റ്റര്‍
    • മട്ടന്നൂര്‍ – ബിജു ഇലക്കുഴി
    • പേരാവൂര്‍ – സ്മിത ജയമോഹന്‍
    • കല്‍പറ്റ – സുബീഷ് ടി.എം.
    • വടകര – എം. രാജേഷ് കുമാര്‍
    • കുറ്റ്യാടി – പി.പി. മുരളി
    • നാദാപുരം – എം.പി. രാജന്‍
    • കൊയിലാണ്ടി – എം.പി. രാധാകൃഷ്ണന്‍
    • പേരാമ്പ്ര – സുധീര്‍ കെ.വി.
    • ബാലുശേരി – ലിബിന്‍ ഭാസ്‌കര്‍
    • എലത്തൂര്‍ – ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍
    • കോഴിക്കോട് നോര്‍ത്ത് – എം.ടി. രമേശ്
    • കോഴിക്കോട് സൗത്ത് – നവ്യ ഹരിദാസ്
    • ബേപ്പൂര്‍ – കെ.പി. പ്രകാശ് ബാബു
    • കുന്നമംഗലം – വി.കെ. സജീവന്‍
    • കൊടുവേലി – ടി. ബാലസോമന്‍
    • തിരുവമ്പാടി – ബേബി അമ്പാട്ട്
    • കൊണ്ടോട്ടി – ഷീബാ ഉണ്ണികൃഷ്ണന്‍
    • ഏറനാട് – അഡ്വ. ദിനേശ്
    • നിലമ്പൂര്‍ – അഡ്വ. ടി.കെ. അശോക് കുമാര്‍
    • വണ്ടൂര്‍ – ഡോ. പി.സി. വിജയന്‍
    • മഞ്ചേരി – രശ്മിനാഥ് പി.ആര്‍.
    • പെരിന്തല്‍മണ്ണ – അഡ്വ. സുചിത്ര
    • മങ്കട- സജേഷ് ഇളയില്‍
    • മലപ്പുറം – സേതുമാധവന്‍
    • വേങ്ങര – പ്രേമന്‍ മാസ്റ്റര്‍
    • വള്ളിക്കുന്ന് – പീതാംബരന്‍ പാലാട്ട്
    • തിരൂരങ്ങാടി – സത്താര്‍ ഹാജി
    • താനൂര്‍ – നാരായണന്‍ മാസ്റ്റര്‍
    • തിരൂര്‍ – ഡോ. അബ്ദുള്‍ സലാം
    • കോട്ടക്കല്‍ – പി.പി. ഗണേശന്‍
    • തൃത്താല – ശങ്കു ടി. ദാസ്
    • പട്ടാമ്പി – കെ.എം. ഹരിദാസ്
    • ഷൊര്‍ണൂര്‍ – സന്ദീപ് വാര്യര്‍
    • ഒറ്റപ്പാലം – പി. വേണുഗോപാല്‍
    • കോങ്ങാട് – എം. സുരേഷ് ബാബു
    • മലമ്പുഴ – സി. കൃഷ്ണകുമാര്‍
    • തരൂര്‍ – കെ.പി. ജയപ്രകാശ്
    • ചിറ്റൂര്‍ – വി. നടേശന്‍
    • ആലത്തൂര്‍ – പ്രശാന്ത് ശിവന്‍
    • ചേലക്കര – ഷാജുമോന്‍
    • കുന്നമംഗലം – അഡ്വ. കെ.കെ. അനീഷ്‌കുമാര്‍
    • ഗുരുവായൂര്‍ – അഡ്വ. നിവേദിത
    • മണലൂര്‍ – എ.എന്‍. രാധാകൃഷ്ണന്‍
    • വടക്കാഞ്ചേരി – അഡ്വ. ഉല്ലാസ് ബാബു
    • ഒല്ലൂര്‍ – അഡ്വ.ബി. ഗോപാലകൃഷ്ണന്‍
    • നാട്ടിക – എ.കെ. ലോചനന്‍
    • പുതുക്കാട് – എ. നാഗേഷ്
    • കൊടുങ്ങല്ലൂര്‍ – സന്തോഷ് ചിറക്കുളം
    • പെരുമ്പാവൂര്‍ – ടി.പി. സിന്ധുമോള്‍
    • അങ്കമാലി – അഡ്വ. കെ.വി. സാബു
    • ആലുവ – എം.എന്‍. ഗോപി
    • വൈപ്പിന്‍ – അഡ്വ. കെ.എസ്. ഷൈജു
    • കൊച്ചി – സി.ജി. രാജഗോപാല്‍
    • തൃപ്പൂണിത്തുറ – ഡോ. കെ.എസ്. രാധാകൃഷ്ണന്‍
    • എറണാകുളം – പദ്മജ എസ്. മേനോന്‍
    • തൃക്കാക്കര – എസ്. സജി
    • കുന്നത്തുനാട് – രേണു സുരേഷ്
    • പിറവം – എം.എ. ആശിഷ്
    • മൂവാറ്റുപുഴ – ജിജി ജോസഫ്
    • ഉടുമ്പന്‍ചോല – രമ്യ രവീന്ദ്രന്‍
    • തൊടുപുഴ – ശ്യം രാജ് പി.
    • പീരുമേട് – ശ്രീനഗരി രാജന്‍
    • പാല – ഡോ.ജെ. പ്രമീളാ ദേവി
    • കടുത്തുരുത്തി – ലിജിന്‍ലാല്‍ ജി.
    • കോട്ടയം – മിനര്‍വാ മോഹന്‍
    • പുതുപ്പള്ളി – എന്‍. ഹരി
    • ചങ്ങനാശേരി – ജി. രാമന്‍ നായര്‍
    • കാഞ്ഞിരപ്പിള്ളി – അല്‍ഫോണ്‍സ് കണ്ണന്താനം
    • ആലപ്പുഴ – ആര്‍. സന്ദീപ് വചസ്പതി
    • അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
    • ഹരിപ്പാട് – കെ. സോമന്‍
    • മാവേലിക്കര – സഞ്ജു
    • ചെങ്ങന്നൂര്‍ – എ.വി. ഗോപകുമാര്‍
    • തിരുവല്ല – അശോകന്‍ കുളനട
    • ആറന്മുള – ബിജു മാത്യു
    • അടൂര്‍ – പന്തളം പ്രതാപന്‍
    • ചവറ – വിവേക് ഗോപന്‍
    • കുന്നത്തൂര്‍ – രാജി പ്രസാദ്
    • കൊട്ടാരക്കര – അഡ്വ. വയക്കല്‍ സോമന്‍
    • പത്തനാപുരം – ജിതിന്‍ ദേവ്
    • പുനലൂര്‍ – ആയൂര്‍ മുരളി
    • ചടയമംഗലം – വിഷ്ണു പട്ടത്താനം
    • ചാത്തന്നൂര്‍ – ബി.ബി. ഗോപകുമാര്‍
    • ആറ്റിങ്ങല്‍ – പി. സുധീര്‍
    • ചിറയിന്‍കീഴ് – ആശാനാഥ്
    • നെടുമങ്ങാട് – ജെ.ആര്‍. പദ്മകുമാര്‍
    • വട്ടിയൂര്‍ക്കാവ് – വി.വി. രാജേഷ്
    • തിരുവനന്തപുരം – കൃഷ്ണകുമാര്‍
    • അരുവിക്കര – സി. ശിവന്‍കുട്ടി
    • പാറശാല – കരമന ജയന്‍
    • നെയ്യാറ്റിന്‍കര – രാജശേഖരന്‍ എസ്. നായര്‍

    Story Highlights – bjp candidate list 2021 kerala

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top