22
Oct 2021
Friday
Covid Updates

    തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയെന്ന് സ്ഥിരീകരിച്ച് കെ. ബാബു

    തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ. ബാബു. മണ്ഡലം തിരിച്ച് പിടിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നു. തൃപ്പൂണിത്തുറയിൽ വിജയം ഉറപ്പാണെന്നും കെ. ബാബു പറഞ്ഞു.

    തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഡിസിസി ജനറൽ സെക്രട്ടറിമാർ രംഗത്തെത്തിയിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവരുടേതായിരുന്നു രാജി ഭീഷണി. കെ. ബാബുവിന് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

    Story Highlights – K Babu, Assembly election 2021

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top