പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് വെടിയേറ്റു

bjp leader shot in tmc

പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് വെടിയേറ്റു. ചാമ്പദാനി പ്രദേശത്താണ് സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രാണെന്ന് ബിജെപി ആരോപിച്ചു.

ഹൂഗ്ലി ജില്ലയിലെ ബിജെപി നേതാവി് പ്രശാന്ത് റായിക്കാണ് വെടിയേറ്റത്. ബിജെപിയുടെ പ്രചാരണ ജാതയ്ക്ക് ഉപയോഗിച്ചിരുന്ന വാഹനം തകർത്തതിന് പിന്നാലെയാണ് വെടിവയ്പ്പും നടക്കുന്നത്. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ റാലിക്കിടെയാണ് വാഹനം തകർത്തതെന്നാണ് ആരോപണം.

Story Highlights – bjp leader shot in tmc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top