ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്

England defeats India t20

ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

അർധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. 52 പന്തുകൾ നേരിട്ട ബട്ട്‌ലർ നാല് സിക്‌സും അഞ്ച് ഫോറുമടക്കം 83 റൺസോടെ പുറത്താകാതെ നിന്നു.

Story Highlights – England defeats India t20

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top