ഗേറ്റ് പരീക്ഷയിൽ ദേശിയ തലത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി; വിജയത്തിലേക്ക് നയിച്ചത് ഫ്യൂട്ടോണെന്ന് വൈഷ്ണവ്

futton e learning platform

ഗേറ്റ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി. ഓൾ ഇന്ത്യ തലത്തിലാണ് തിരുവനന്തപുരം സിഇടി നാലാം വർഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻസ് വിഭാഗം വിദ്യാർത്ഥി വൈഷ്ണവ് അഞ്ചാം റാങ്ക് സ്വന്തമാക്കിയത്.

ഫ്യൂടോണാണ് തന്നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് വൈഷ്ണവ് പറയുന്നു. Futton അധ്യാപകരുടെ മികച്ച ക്ലാസ്സുകളും മെന്ററിങ്ങും തന്റെ വിജയത്തിന് കാരണമായെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.

മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്‌സ്, ഇലെക്ട്രിക്കൽ, ഇൻസ്ട്രുമെന്റഷൻ സ്ട്രീമുകളിലാണ് ഫ്യൂട്ടോൺ ഗേറ്റ് പരിശീലനം നൽകുന്നത്. IISc, IIT, NIT യിൽ നിന്നും പഠിച്ചിറങ്ങിയ പരിചയ സമ്പന്നരായ അധ്യാപകരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനായി എത്തുന്നത്.

ഈ വർഷം ഫ്യൂട്ടോൺ പരിശീലിപ്പിച്ച മറ്റു സ്ട്രീമിലെ വിദ്യാർത്ഥികളും മികച്ച വിജയം സ്വന്തമാക്കിയിരുന്നു . ഇൻസ്ട്രുമെന്റഷൻ എഞ്ചിനീറിങ്ങിൽ വൈഷ്ണവിനു തന്നെ 115ആം റാങ്കും സിവിൽ എഞ്ചിനീറിങ്ങിൽ TKM കോളേജിലെ രാഹുൽ രാജ് 481ആം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്.

ഗേറ്റ്, ടെക്നിക്കൽ exams ,NEET, KEAM, JEE തുടങ്ങിയ മത്സര പരീക്ഷകൾക്കായി വിദ്യാർത്ഥികളെ പാകപ്പെടുത്തുന്ന ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമാണ് ഫ്യൂട്ടോൺ. ഫ്യൂട്ടോൺ വെബ്‌സൈറ്റ് സന്ദർശിച്ചാൽ കോഴ്സ് വിശദംശങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഫ്യൂട്ടോൺ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറുമായി ബന്ധപ്പെടാം. 9072099385, info@myfutton.com

Story Highlights- futton e learning platform

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top