കിഫ്ബി മോഡൽ കേന്ദ്രത്തിലും; നിയമ നിർമാണ നടപടികൾക്ക് ഇന്ന് തുടക്കം

kiifb model dfi in central ministry

കിഫ്ബി മോഡൽ കേന്ദ്രത്തിലും. കിഫ്ബിയുടെ കേന്ദ്രസർക്കാർ പതിപ്പായ ഡെവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷണിനായുള്ള (DFI) നിയമ നിർമ്മാണ നടപടികൾക്ക് കേന്ദ്രസർക്കാർ ഇന്ന് തുടക്കമിടും.

ഇതിനായുള്ള നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്‌മെന്റ് ബിൽ രാജ്യസഭയിലാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുക. അടിസ്ഥാന വികസനപ്രവർത്തനങ്ങൾക്ക് ബോണ്ട് അടക്കമുള്ള മാർഗങ്ങളിലൂടെ പണം കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ബില്ലിന്റെ ഉള്ളടക്കം.

Story Highlights- kiifb model dfi in central ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top