തിരുവനന്തപുരത്ത് കൃഷ്ണകുമാർ; നേമത്ത് ആര് ? 24 മെഗാ പ്രീ പോൾ സർവേ ഫലം അറിയാം

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ വിജയിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലം. രണ്ട് ശതമാനത്തിനാണ് കൃഷ്ണകുമാർ എൽഡിഎഫിന്റെ ആന്റണി രാജുവിനെ പിന്നിലാക്കിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്ത് എൽഡിഎഫും, രണ്ടാം സ്ഥാനത്ത് ബിജെപിയുടെ വി.വി.രാജേഷുമാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ തന്നെ വിജയിക്കുമെന്നാണ് സർവേ ഫലം.
Read Also : ഹരിപ്പാട് രമേശ് ചെന്നിത്തല തന്നെ; ആലപ്പുഴയിൽ ആരൊക്കെ ? 24 മെഗാ പ്രീ പോൾ സർവേ ഫലം
സർവേ ഫലത്തിന്റെ പൂർണരൂപം –
വർക്കല – എൽഡിഎഫ്- വി.ജോയ്
ആറ്റിങ്ങൽ- എൽഡിഎഫ്- ഒ.എസ്.അംബിക
ചിറയൻകീഴ്- എൽഡിഫ്-വി.ശശി
നെടുമങ്ങാട്- യുഡിഎഫ്-പിഎസ്.പ്രശാന്ത്
വാമനപുരം- ഡി.കെ.മുരളി
കഴക്കൂട്ടം- എൽഡിഎഫ്- കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത് (എൽഡിഎഫ്)
അരുവിക്കര- കെ.എസ്.ശബരീനാഥൻ (യുഡിഎഫ്)
പാറശാല- എൽഡിഎഫ്-സികെ.ഹരീന്ദ്രൻ
കോവളം- യുഡിഎഫ്-എം വിൻസെന്റ്
കാട്ടാക്കട- എൽഡിഎഫ്-ഐ.ബി.സതീഷ്
നെയ്യാറ്റിൻകര- എൽഡിഎഫ്- കെ.ആൻസലൻ
തിരുവനന്തപുരം -എൻഡിഎ- ജി.കൃഷ്ണകുമാർ
നേമം- മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം ആകെ ചിത്രം-
എൽഡിഎഫ്- 09
യുഡിഎഫ്- 03
എൻഡിഎ- 01
Story Highlights: thiruvananthapuram 24 mega survey result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here