തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി

black money smuggling through ksrtc

അമരവിള ചെക് പോസ്റ്റിൽകള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച ഇരുപത്തിരണ്ടുലക്ഷത്തി തൊണ്ണൂറാംയിരം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ബാഗിൽ പണം കടത്താൻ ശ്രമിച്ച മാഹാരാഷ്ട്ര സ്വദേശി മെഡ്ക്കരി അണ്ണാ ദാമോദരിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ നിലവിൽ പത്തനംതിട്ടയിൽ സ്ഥിരതാമസക്കാരനാണ്.

ഇലക്ഷനോട് അനുബന്ധിച്ചു നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നിയതാണ് ഇയാൾ പിടിയിലാകാൻ കാരണം.

Story Highlights: black money , ksrtc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top