Advertisement

ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി

April 6, 2021
Google News 1 minute Read

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് തനിക്ക് നല്ല വോട്ട് ലഭിക്കും എന്നും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. പൊന്നാനിയിലെ വെള്ളേരി സ്‌കൂളിലെത്തിയാണ് ഇ ശ്രീധരനും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ 115 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി.

Story Highlights: e sreedahran, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here