വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം

wild boar attack during kerala election

വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം. രണ്ടു പേർക്ക് പരുക്ക്.

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ വോട്ടർ മാരായ തോട്ടത്തിൽ മാണി, മകൻ ഷിനോജ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: wild boar attack during kerala election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top