തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു

പത്തനംതിട്ട തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു. തടി പിടിക്കാന്‍ എത്തിച്ച സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Read Also : കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍; നേഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് നിർബന്ധിത കൊവിഡ് ഡ്യൂട്ടിയെന്ന് പരാതി

വൈദ്യുതി പോസ്റ്റുകളും വീടുകളുടെ മതിലുകളും ഗേറ്റും ആന തകര്‍ത്തു. മരങ്ങളും പിഴുതെറിഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ചു.

Story Highlights: elephant, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top