Advertisement

കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

April 11, 2021
Google News 1 minute Read

കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാര്‍ട്ടി നടക്കുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.

further updates soon………….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here