മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.
മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
Story Highlights: kj chacko passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here