പെരുമ്പാവൂരിൽ യുവാവ് സുഹൃത്തിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചു

man shot friend with airgun

പെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർ​ഗൺ ഉപയോഗിച്ച് വെടിവച്ചു

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വെടിവച്ചത്. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top