ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; നാദാപുരം കൺട്രോൾ റൂം എസ്.ഐ മരിച്ചു

nadapuram control room si passes away

നാദാപുരം കൺട്രോൾ റൂം എസ്.ഐ മരിച്ചു. ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് നാദാപുരം കൺട്രോൾ റൂം എസ്.ഐ മരിച്ചത്.

ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (50) ആണ് മരിച്ചത്.

മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top