വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ

first results of Kannur district as the counting of votes is progressing

സംസ്ഥാനത്ത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.

ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ 82 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 56 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് മുന്നേറുന്നത്.

കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍

പയ്യന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ മുന്നില്‍
കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍
തളിപ്പറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍
ഇരിക്കൂര്‍- യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് മുന്നില്‍
അഴീക്കോട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് മുന്നില്‍
കണ്ണൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നില്‍
ധര്‍മ്മടം- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ മുന്നില്‍
തലശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീര്‍ മുന്നില്‍
കൂത്തുപറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മോഹനന്‍ മുന്നില്‍
മട്ടന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ മുന്നില്‍
പേരാവൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്‍ മുന്നില്‍

Story highlights: first results of Kannur district as the counting of votes is progressing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top