Advertisement

വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് മുന്നില്‍

May 2, 2021
Google News 3 minutes Read

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് മുന്നില്‍. 350 വോട്ടുകള്‍ക്കാണ് വി. കെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി വി. വി രാജേഷാണ് മത്സരരംഗത്തുള്ളത്.

തിരുവനന്തപുരത്തെ ഫല സൂചന

വര്‍ക്കല – എല്‍ഡിഎഫ്
ആറ്റിങ്ങല്‍ -എല്‍ഡിഎഫ്
ചിറയിന്‍കീഴ് -എല്‍ഡിഎഫ്
നെടുമങ്ങാട് – യുഡിഎഫ്
വാമനപുരം – എല്‍ഡിഎഫ്
കഴക്കൂട്ടം – എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവ് – എല്‍ഡിഎഫ്
തിരുവനന്തപുരം – യുഡിഎഫ്
നേമം – ബിജെപി
അരുവിക്കര – യുഡിഎഫ്
പാറശാല – എല്‍ഡിഎഫ്
കാട്ടാക്കട – എല്‍ഡിഎഫ്
കോവളം – യുഡിഎഫ്
നെയ്യാറ്റിന്‍കര -എല്‍ഡിഎഫ്

Story highlights: assembly elections 2021, v k prashant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here