ഡിഎംകെ മുന്നണി നിയമസഭാകക്ഷി നേതാവായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു

Stalin DMK LP leader

ഡിഎംകെ മുന്നണി നിയമസഭാകക്ഷി നേതാവായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്റ്റാലിനെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്റ്റാലിൻ നാളെ ഗവർണറെ കാണും. സ്റ്റാലിൻ വെള്ളിയാഴ്ച തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top