ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്‍കി

ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്‍കി.ദുബായ് മതകാര്യവകുപ്പാണ് കൊവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്.രാവിലെ 5.22 നാണ് ദുബൈയിലെ നമസ്കാരം. അരമണിക്കൂര്‍ മുൻപ് പ്രവേശനം അനുവദിക്കും. നമസ്കാരം കഴിഞ്ഞാല്‍ ഉടന്‍ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിര്‍ദേശമുണ്ട്.
സ്ത്രീകള്‍ക്ക് നമസ്കരിക്കാനുള്ള ഹാളുകള്‍ തല്‍കാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്കാരത്തിന് ബാധകമായിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഈദ് നമസ്കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here