Advertisement

ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്

May 20, 2021
Google News 0 minutes Read

മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്ജി ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാർ.ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്ജി യുടെ ആറാം ഫ്രഞ്ച് കിരീടമാണിത്. അതേസമയം ഫ്രഞ്ച് ലീഗില്‍ പിഎസ്ജി രണ്ടാം സ്ഥാനത്താണ്. ലീഗില്‍ 80 പോയിന്റുമായി ലില്ലെയാണ് ഒന്നാമത്.

ആവേശപ്പോരാട്ടത്തിൽ അറ്റലാന്റയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് വീഴ്ത്തിയത്. കുലുസേവ്സ്കി (31), ഫ്ര‍റിക്കോ ചിയേസ (73) എന്നിവരാണ് യുവെന്റസിനായി ഗോൾ നേടിയത്. അറ്റലാന്റയുടെ ആശ്വാസഗോൾ മാലിനോവ്സ്കിയുട (41) വകയാണ്. പരിശീലകൻ ആന്ദ്രെ പിർലോയുടെ കീഴിൽ യുവെന്റസിന്റെ ആദ്യ മേജർ കിരീടമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here