Advertisement

കോമേഴ്‌സ് ഉപരിപഠനം ഇനി ലോകോത്തര നിലവാരത്തിൽ; ലോജിക് ഒരുക്കുന്നു സൗജന്യ വെബ്ബിനാർ

May 21, 2021
Google News 4 minutes Read

ഉപരിവിദ്യാഭ്യാസം എൻജിനീയറിങ്ങിലും മെഡിസിനിലും പരിമിതപ്പെടുത്തുന്ന ശൈലി പലരും ഇന്നും തുടരുന്നത്, കൊമേഴ്സ് രംഗത്തെ പുതിയ സാധ്യതകളെപ്പറ്റി ധാരണയില്ലാത്തതുകൊണ്ടു കൂടെയാവണം. അത്തരത്തിൽ ഇന്റർനാഷണൽ പ്രൊഫഷണൽ കോഴ്സസ് ആയ CPA (USA), CMA (USA), അവ നൽകുന്ന ഉയർന്ന അവസരങ്ങളും സാധ്യതകളും അറിയുന്നതിനായി – IMA Platinum Partner ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ്, ഫ്‌ളവേഴ്‌സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെ ചേർന്നൊരുക്കുന്നു രണ്ട് ദിവസത്തെ സൗജന്യ വെബ്ബിനാർ.

മെയ് 22 തിയതി വൈകിട്ട് 7 മണിക്ക് CPA Professional and Mentor ടോബി സ്കറിയ, മെയ് 23 തിയതി രാവിലെ 11 മണിക്ക് IMA, Manager, Relationship Development – India ഫെനിൽ വടക്കൻ, CMA, CIMA Professionals ഹിജാസ് ഹാഷിം, അരുൺ ഉണ്ണിത്താൻ എന്നിവർ വെബ്ബിനാറിന് നേതൃത്വം നൽകുന്നു.

ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മന്റിലൂടെ CA, CMA, ACCA, CPA, CS, CIA തുടങ്ങിയ ഒട്ടേറെ പ്രൊഫഷണൽ കോഴ്‌സുകൾ ഓഫ്‌ലൈനായും ഓൺലൈനായും നിങ്ങൾക്ക് പഠിക്കാൻ സാധിക്കുന്നതാണ്.

സൗജന്യമായി രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ്പ് ചെയ്യൂ- 7510945000

http://www.logiceducation.org

Story Highlights: Logic school of management-2 day Webinar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here