Advertisement

കോമേഴ്‌സ് ഉപരിപഠനം അറിയേണ്ടതെല്ലാം; ലോജിക് ഒരുക്കുന്നു 2 DAY സൗജന്യ വെബ്ബിനാർ

May 25, 2021
Google News 8 minutes Read

കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി ഇന്റർനാഷണൽ പ്രൊഫഷണൽ കോഴ്‌സുകളായ CPA (USA), CMA (USA), എന്നിവ നൽകുന്ന ഉയർന്ന അവസരങ്ങളെയും സാധ്യതകളെയും പറ്റി അറിയണോ? IMA Platinum Partner ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ്, ഫ്‌ളവേഴ്‌സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെ ചേർന്നൊരുക്കുന്ന രണ്ട് ദിവസത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കൂ.

വെബ്ബിനാറിന്റെ ആദ്യ ദിവസമായ മെയ് 29 വൈകിട്ട് 7 മണിക്ക് Professional Experts and Mentors ആയ CA രേവതി രാജ, CA CMA CS LLB ഷെറി ഉമ്മൻ എന്നിവർ വെബ്ബിനാറിന് നേതൃത്വം നൽകുന്നു.

വെബ്ബിനാറിന്റെ രണ്ടാം ദിനമായ മെയ് 30 രാവിലെ 11 മണിക്ക് ”Cost Management and CMA Profession – Game Changers for Business in Post Covid Time” എന്ന വിഷയത്തിൽ Management accountant, Lawyer and mentor ആയ CMA LLB ശങ്കർ പണിക്കർ നേതൃത്വം നൽകുന്നു.

രജിസ്റ്റർ ചെയ്യാൻ വിളിക്കു 7510945000

Link for Quick Online Registration:
https://us02web.zoom.us/meeting/register/tZAlc-uvrDMjGtbJP0dktRgsWUNgOGP8PAoI

After registering, you will receive a confirmation email containing information about joining the meeting.

Story Highlights: Logic school of management-2 day Webinar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here