ഓൺലൈൻ ക്ലാസുകൾക്ക് സെറ്റായിരിക്കാം; ലാപ്‌ടോപുകളുടെ റേഞ്ച് കളക്ഷനുമായി മൈ ജി
കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈ ജി ഓൺലൈൻ വിദ്യാഭ്യാസ രംഗത്തും കൈത്താങ്ങാകുന്നു. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറുന്ന ഘട്ടത്തിൽ മൈ ജി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത് ഏറ്റവും മികച്ച ഗാഡ്ജറ്റുകളാണ്.
ഓൺലൈൻ ക്ലാസുകൾക്ക് കുട്ടികൾക്ക് പഠിക്കാനാവശ്യമായ മൊബൈൽ ഫോൺ, ലാപ്‌ടോപ്, ടാബ്ലെറ്റുകൾ തുടങ്ങി എല്ലാ ഉപകരണങ്ങളുടെയും മികച്ച കളക്ഷനുകളാണ് മൈ ജി ഒരുക്കിയിരിക്കുന്നത്.
കൊവിഡ് സാഹചര്യത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഷോറൂമിൽ എത്തേണ്ടതില്ല. വീട്ടിലിരുന്ന് തന്നെ ഇനി ‘മൈ ജി ഓൺലൈൻ’ ആപ്പിലൂടെ ഓർഡർ ചെയ്യാം. ഗാഡ്ജറ്റുകൾ സുരക്ഷിതമായി മൈ ജി ഷോറൂമുകളിൽ നിന്ന് വീട്ടിലെത്തും. പ്രോട്ടോക്കോളുകൾ പാലിച്ച് ചൊവ്വ, ശനി ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മൈ ജി ഷോറൂമുകൾ പ്രവർത്തിക്കുന്നതാണ്.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.finekube.myg
Story Highlights: MyG Online App, My G gadgets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here