Advertisement

പുൽവാമയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റു

June 2, 2021
Google News 1 minute Read
BJP leader shot Pulwama

ജമ്മു കശ്മീരിലെ പുൽവാമയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റു. മുൻസിപ്പൽ കൗൺസിലർ രാകേഷ് പണ്ഡിറ്റിനെയാണ് മൂന്ന് പേർ വെടിവച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ പരുക്കേറ്റ രാകേഷ് പണ്ഡിറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിവെപ്പിൽ ഒരു യുവതിക്കും പരുക്കേറ്റു. കാലിലാണ് യുവതിയുടെ പരുക്ക്. അവരെയും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Story Highlights: BJP leader shot in Pulwama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here