Advertisement

വിടവാങ്ങിയത് വൺ മിനിറ്റ് കാർട്ടൂൺ മാൻ; ചില പ്രശസ്ത ചിത്രങ്ങൾ കാണാം

June 2, 2021
Google News 1 minute Read

കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ നിര്യാണത്തോടെ കലാകേരളത്തിന് നഷ്ടമായത് സാമൂഹിക വിഷയങ്ങളെ കൂടി തന്റെ ചിത്രത്തിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാകാരനെയാണ്.

എക്സൈസുമായി ചേർന്നും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ​​ഗതാ​ഗത നിയമങ്ങൾ സംബന്ധിച്ച കാർട്ടൂണുകളും വരച്ച് പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ഇബ്രാഹിം ബാദുഷ നിരവധി പ്രശസ്ത വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും തന്റെ കാൻവാസിൽ പകർത്തിയിട്ടുണ്ട്.

ഇബ്രാഹിം ബാദുഷയുടെ ചില പ്രശസ്ത ചിത്രങ്ങൾ :

മാടമ്പ് കുഞ്ഞുക്കുട്ടൻ

കെ.ആർ.ഗൗരിയമ്മ

ഡെന്നിസ് ജോസഫ് 

Story Highlights: ibrahim badusha famous pictures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here