Advertisement

ധനമന്ത്രി ഇന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയും

June 9, 2021
Google News 0 minutes Read

ധനമന്ത്രി ഇന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയും. കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകകള്‍ക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. ബജറ്റ് ജൂണ്‍ നാലിന് ആണ് അദ്ദേഹം അവതരിപ്പിച്ചത്.

8900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള കാര്യത്തിലും, രണ്ടാം കൊവിഡ് പാക്കേജില്‍, പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആരോപണത്തിനും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് മറുപടി പറയും. ധനമന്ത്രി വാക്സിന്‍ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും വിശദീകരണം നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here