Advertisement

‘കർഷക താത്പര്യം ഇനിയും സംരക്ഷിക്കും’ : മന്ത്രി കെ. രാജൻ

June 14, 2021
Google News 1 minute Read

മരം മുറിക്കലിൽ ഇനിയും കർഷക താത്പര്യം സംരക്ഷിക്കുമെന്ന് മന്ത്രി കെ. രാജൻ. ജില്ലാ കളക്ടർമാരുടെ റിപ്പോർട്ട് തേടുകയും വീഴ്ച എവിടെയാണ് സംഭവിച്ചതെന്നും പരിശോധിച്ച് വരികയാണ്.

കർഷകരെ സംരക്ഷിക്കണം, സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണ്ണമായി ഉറപ്പാണം എന്നിവയാണ് സർക്കാരിന്റെ ഉദ്ദേശം. കര്‍ഷകരോട് മുഖം തിരിച്ച സമീപനമായിരിക്കില്ല സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അന്വേഷണത്തിന്‍റെ ഫലം വന്നതിന് ശേഷം സര്‍ക്കാര്‍ കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Revenue Minister k Rajan about tree felling enquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here