Advertisement

സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും

June 16, 2021
Google News 1 minute Read
liquor price may hike in kerala

സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന.

ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ബെവ്കോ മാനേജിംഗ് ഡയറക്ടർ ചർച്ച നടത്തി.

സംസ്ഥാനത്ത് ടിപിആർ കൂടി പ്രദേശത്ത് ബെവ്കോ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. ആപ്പിൽ സ്ലോട്ട് ബുക്ക് ചെയ്ത് ടോക്കൺ വഴിയാകും മദ്യവിൽപ്പന.

Story Highlights: liquor, bar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here