Advertisement

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ 20ഓളം പേരെ കാണാതായി

June 17, 2021
Google News 1 minute Read

നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 20ഓളം പേരെ കാണാതായെന്ന് റിപ്പോർട്ട്. കാണാതായവരിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിന്ധുപാൽചൗക്ക് ജില്ലാ അഡ്മിനിസ്ട്രേഷൻ ഓഫിസർ അരുൺ പൊഖ്രിയാൽ അറിയിച്ചു. പ്രദേശത്ത് നിർമാണപ്രവർത്തനം നടത്തിക്കൊണ്ടിരുന്നവരെയാണ് മിന്നൽ പ്രളയത്തിൽ കാണാതായത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Story Highlights: flash flood nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here