ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തെ തുടർന്ന് കുളുവിൽ നിന്ന് കാണാതായ മൂന്നുപേരിൽ ഒരാളുടെ...
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധി...
ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് പലയിടത്തും നദികൾ കരകവിഞ്ഞൊഴുകുന്നു. നിരവധിപ്പേരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി ഉദ്യോഗസ്ഥർ...
കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ ലേ ഹൈവേ അടച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും...
പശ്ചിമ ബംഗാളില്‍ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 8 പേര്‍ മുങ്ങിമരിച്ചു. ജല്‍പയ്ഗുരി ജില്ലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ദുര്‍ഗാപൂജയുടെ...
നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 20ഓളം പേരെ കാണാതായെന്ന് റിപ്പോർട്ട്. കാണാതായവരിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന്...