Advertisement

അവസാന വർഷ മെഡിക്കൽ പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

June 18, 2021
Google News 1 minute Read
Supreme Court

അവസാന വർഷ മെഡിക്കൽ പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പല സർവകലാശാലകളും പരീക്ഷാ തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പൊതു ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചു.

ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights: supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here