നുഴഞ്ഞുകയറ്റം; ഒമാന്‍ പുറംകടലില്‍ നിന്നും രണ്ട് ഏഷ്യന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

വടക്കന്‍ അല്‍ ബാത്തിനാ ഗവര്‍ണറേറ്റ് പുറംകടലില്‍ വെച്ച് രണ്ടു ഏഷ്യന്‍ ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡുകള്‍ പിടിച്ചെടുത്തു. ഒന്‍പത് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിനുള്ളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് ജീവനക്കാര്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറയുന്നു.
അതേസമയം , ബോട്ടുജീവനക്കാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.
Story Highlights: 2 boats seized in Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here