Advertisement

ആയിഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭാരണകൂടം

June 24, 2021
Google News 1 minute Read

ആയിഷ സുൽത്താനക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ലക്ഷദ്വീപ് ഭരണകൂടം. ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.

‘ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ആയിഷ സുൽത്താന പാലിച്ചില്ല. കോടതി അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്‌തെന്നും’ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം, രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ഇന്ന് വീണ്ടും കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം ദിവസമാണ് രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.

Story Highlights: Aisha Sultana , Lakshadweep GOVT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here