Advertisement

ഐഎസ്ആർഒ ചാരക്കേസ്; മുൻ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് സിബിഐ

June 24, 2021
Google News 1 minute Read

ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് സിബിഐ. മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി. എസ് ജയപ്രകാശിനെയാണ് കേസിൽ പ്രതി ചേർത്തത്. വിശദമായ അന്വേഷണത്തിനായി ഡൽഹിയിൽ നിന്ന് സിബിഐ സംഘമെത്തും.

കേസിൽ പ്രതി ചേർത്തതിന് പിന്നാലെ പി. എസ് ജയപ്രകാശ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.

Story Highlights: ISRO case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here