Advertisement

ജോസഫൈനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

June 25, 2021
Google News 0 minutes Read

ഭര്‍തൃ പീഡനത്തെക്കുറിച്ച്‌ പരാതി പറയാന്‍ വിളിച്ച യുവതിയോട് കയർത്തു സംസാരിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. എ.കെ.ജി സെന്‍ററിന് മുന്നിലായിരുന്നു പ്രതിഷേധം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എ.കെ.ജി സെന്‍ററിന് മുന്നിലെ പ്രതിഷേധം.

പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് എ.കെ.ജി സെന്‍ററിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here