ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു; ഒരാൾക്ക് പരിക്ക്

ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിൽ ബൗഷർ വിലായത്തിലെ ഖുറത്തിലായിരുന്നു സംഭവം. സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നും റോയൽ ഒമാൻ പോലീസിന്റെ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here